ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. ......
തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്ഷകര്ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിപ്ലോമ, ഐ.ടി.ഐ (യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിലെ പരമ്പരാഗത ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് ചരിത്രപരമായ തിരുമാനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) പ്രകാരം ത സാങ്കേതിക വിദ്യാഭ്യാസ മേഖലയെയും പരമ്പരാഗത ഉന്നതവിദ്യാഭ്യാസത്തെയും കൂട്ടിയോജിപ്പിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും (KSHEC) സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെയും (SBTE) ശുപാർശകൾ അംഗീകരിച്ചാണ് ഗവർണറുടെ ഉത്തരവ്.
പ്രധാന മാറ്റങ്ങളും പ്രവേശന രീതികളും:
1. ......
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്മാര്ട്ട്ഫോണ് സീരീസുകളിലൊന്നായ റെഡ്മി നോട്ട് സീരീസിലേക്കുള്ള ഏറ്റവും പുതിയ പതിപ്പായ റെഡ്മി നോട്ട് 17 5ജി കൊച്ചിയില് അവതരിപ്പിച്ച് ഷവോമി ഇന്ത്യ. ബാറ്ററി സംബന്ധമായ ആശങ്കകള്ക്ക് വിരാമമിടുന്നതിനായി രൂപകല്പ്പന ചെയ്തിരിക്കുന്ന റെഡ്മി നോട്ട് 17, റെഡ്മിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ 8000 എംഎഎച്ച് സിലിക്കണ്-കാര്ബണ് ബാറ്ററി, പ്രീമിയം ട്രൂകളര് അമോലെഡ് ഡിസ്പ്ലേ, വിശ്വസനീയമായ സ്നാപ്ഡ്രാഗണ് പ്രകടനം, ദീര്ഘകാല സോഫ്റ്റ്വെയര് പിന്തുണ എന്നിവ സംയോജിപ്പിച്ച് സമ്പൂര്ണ സ്മാര്ട്ട്ഫോണ് അനുഭവം നല്കുന്നു.
റെഡ്മി നോട്ട് 17-ല് റെഡ്മിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ 8000 എംഎഎച്ച് സിലിക്കണ്-കാര്ബണ് ബാറ്ററി ഉള്പ്പെടുത്തിയിട്ടുണ്ട്. ......
കോഴിക്കോട്: ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 56 കേസുകളിലായി 58 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8543 ആയി ഉയര്ന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രധാന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം. മാനസിക സമ്മർദം, സാമ്പത്തിക നഷ്ടം, കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ അഭിപ്രായവ്യത്യാസം എന്നിവ ഉണ്ടാകാൻ സാധ്യത. ......
കൊച്ചി: ജീവസന്ധാരണത്തിനായി കടലില് പോകുന്ന മത്സ്യത്തൊഴിലാളികള് കടല്ക്ഷോഭത്തില് പെടുമ്പോള് രക്ഷാപ്രവര്ത്തനങ്ങള് അടിയന്തിരമായി നടത്തുവാനുള്ള സംവിധാനങ്ങള് സജ്ജമാക്കണമെന്ന് കെസിബിസി, കേരള സര്ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിന്റെ തീരദേശങ്ങളില് അധിവസിച്ച് മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര് ഈ കാലവര്ഷത്തില് ഭീതിയിലാണ് കഴിയുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂത്ത് വെൽഫെയർ വകുപ്പിൻ്റേയും ജില്ലാ മാനസിക ആരോഗ്യ വിഭാഗത്തിൻ്റേയും നേതൃത്വത്തിൽ സർവകലാശാലയിലെ അധ്യാപകർക്കായി മാനസീക ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒന്നാം ഘട്ടമായി സ്കൂൾ ഓഫ് എൻജിനിയറിങിലെ അധ്യാപകർക്കായി എൻജിനീയറിംങ് ക്യാമ്പസിൽ പരിശീലന പരിപാടി നടന്നു. ......
തിരുവനന്തപുരം: ഭിന്നശേഷിക്കാര്ക്ക് ഭാഷാ നൈപുണി വളര്ത്തുവാനായി കഴക്കൂട്ടം ഡിഫറന്റ് ആര്ട് സെന്റര് സംഘടിപ്പിച്ച ഫ്രം സൗണ്ട് ടു സൈന് പരിശീലന പരിപാടി ശ്രദ്ധേയമായി. കേരള യൂണിവേഴ്സ്റ്റി റിട്ട.അസോസിയേറ്റ് പ്രൊഫസറും ഡിഫറന്റ് ആര്ട് സെന്റര് സീനിയര് ലിംഗ്വിസ്റ്റുമായ ഡോ.എ.എം മേരിക്കുട്ടി ക്ലാസിന് നേതൃത്വം നല്കി. ......